Anthony Fauci's emails have reignited covid 19 wuhan lab leak theory | Oneindia Malayalam

2021-06-11 2

Anthony Fauci's emails have reignited covid 19 wuhan lab leak theory
ആയിരക്കണക്കിന് പേജുകള്‍ നിറഞ്ഞ ഡോ. അന്‍റോണിയോ ഫൗചിയുടെ ഇമെയിലുകള്‍ കൊറോണ വൈറസിന്റെ ലാബ് ലീക്കാണ് എന്ന സിദ്ധാന്തത്തിന് ബലം നല്‍കുന്നു. ഇത് ലാബില്‍ നിന്നും പുറത്ത് പോയതാണോ, അതോ പടര്‍ത്തിയതാണോ എന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ലാബില്‍ നിന്നല്ല, വവ്വാലുകള്‍ പടര്‍ത്തിയതാണ് വൈറസിനെ എന്നാണ് ചൈനീസ് വാദം.